Surprise Me!

അഭിമാനമായി മേരി കോം , ലോക റാങ്കിങ്ങില്‍ ഒന്നാമത് | OneIndia Malayalam

2019-01-10 261 Dailymotion

Mary Kom becomes World No 1 boxer<br />ഇന്ത്യയുടെ വനിതാ ബോക്‌സിങ് താരം മേരി കോം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി. ഇന്റര്‍നാഷണില്‍ ബോക്‌സിങ് അസോസിയേഷന്റെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ലോക ചാമ്പ്യന്‍ മേരി കോം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോമിന്റെ നേട്ടം.

Buy Now on CodeCanyon